ദുബായ്: മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയൽ സ്കൂളിനടുത്ത പരേതനായ തൈരനിൽ കുഞ്ഞീതുവിന്റെ ഭാര്യ നഫീസ ദുബായിയിൽ നിര്യാതയായി. ഹൃദയാഘാതമാണ് മരണ കാരണം. ദുബായിയിലുള്ള മക്കളുടെ അടുത്തേക്ക് മൂന്നു ദിവസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ എത്തിയത്. താഴെക്കോട്ടെ പരേതനായ പൊന്നേത്ത് ബാപ്പു ഹാജിയുടെ മകളാണ്.
മക്കൾ :കബീർ ബാബു (ദുബായ്), ഫിറോസ് ബാബു (ദുബായ്), ഷബീബ് ബാബു (ദുബായ്), പരേതയായ ജാസ്മിൻ. മരുമക്കൾ: ഡോക്ടർ ജസി ( ദുബായ്), ഷമീം( ദുബായ്)നുസൈബ (ദുബായ്), സൈദ് ( ദുബായ്).നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ ഖബറടക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group