ഷാർജ– പത്തനംതിട്ട ഇലന്തൂർ സ്വദേശി പാലനിൽക്കുന്നതിൽ തോമസ് ജോൺ (57) നിര്യാതനായി.
ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്. മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർഥി, പുണെ). സംസ്കാരം ഷാർജ ഐ.പി.സി ചർച്ചിന്‍റെ നേതൃത്വത്തിൽ ഷാർജയിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group