Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 28
    Breaking:
    • ലീഗ്സ് കപ്പ് :മെസ്സി അവതരിച്ചു, മിയാമി ഫൈനലിൽ
    • ഗതി പിടിക്കാതെ അലയുന്ന പ്രേതത്തിനെപ്പോലെ ചെകുത്താന്മാർ, നാലാം ഡിവിഷൻ ക്ലബ്ബിനോട് പരാജയപ്പെട്ട് കരബോവ കപ്പിൽ നിന്നും പുറത്ത്
    • താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു
    • ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ചു
    • താമരശേരി ചുരം തുറന്നു; ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്ടർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    നാട്ടിലേക്ക് പോകാനിരിക്കെ പാലക്കാട് സ്വദേശി അൽ ഐനിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ ടൗ​ണി​ലെ അ​ൽ​റാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) നി​ര്യാ​ത​നാ​യി. പാ​ല​ക്കാ​ട് കാ​പ്പൂ​ർ ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​റാണ് പിതാവ്. അ​ടു​ത്ത മാ​സം 17ന് ​ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ര​ണം. റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള മു​സ്ത​ഫ സ​ഹോ​ദ​ര​നാ​ണ്.

    അ​ൽ​ഐ​ൻ ജീ​മി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നിയമനടപടികൾ പൂർത്തിയാക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdul Rasheed Al Ain
    Latest News
    ലീഗ്സ് കപ്പ് :മെസ്സി അവതരിച്ചു, മിയാമി ഫൈനലിൽ
    28/08/2025
    ഗതി പിടിക്കാതെ അലയുന്ന പ്രേതത്തിനെപ്പോലെ ചെകുത്താന്മാർ, നാലാം ഡിവിഷൻ ക്ലബ്ബിനോട് പരാജയപ്പെട്ട് കരബോവ കപ്പിൽ നിന്നും പുറത്ത്
    28/08/2025
    താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു
    28/08/2025
    ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ വധിച്ചു
    28/08/2025
    താമരശേരി ചുരം തുറന്നു; ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്ടർ
    28/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version