ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷറുമായ നിസാര്‍ തളങ്കരയുടെ മാതാവ് നാട്ടില്‍ അന്തരിച്ചു. കാസര്‍കോട് ഇടക്കാവില്‍ പള്ളിക്കണ്ടം നഫീസത്താണ് (82) മരിച്ചത്.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ചില പ്രവാസികള്‍ തങ്ങളുടെ യാത്രാ പദ്ധതികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നു.