ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അബുദാബിയിലെ ബീച്ച് പാലസിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി
യു.എ.ഇയില്‍ വിശുദ്ധ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.




