കാൽനടയാത്രക്കാരുടെ നടപ്പാതയിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് നേർക്ക് വന്നതിനെ തുടർന്ന് മാനസികാഘാതമേറ്റ ഏഴുവയസ്സുകാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രക്ക് കൊണ്ട് പോയി മാനസ്സിക പിന്തുന്ന നൽകി ഷാർജ പോലീസ്
കനത്ത ചൂടിന് ആശ്വാസമേകി യു എ ഇയിൽ വിവിധയിടങ്ങളിൽ മഴ പെയ്തു