എൻജിനീയറായി അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.
ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.