നഗരത്തിലെ പ്രധാന റീട്ടെയിൽ സ്‌റ്റോറിൽ നിന്ന് ഏകദേശം 3,000 ദിർഹം വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച ഏഷ്യൻ വംശജനെ ദുബൈ കോടതി ഒരു മാസം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

Read More

കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ദുബൈ പോലീസ് 90 പേരെ അറസ്റ്റ് ചെയ്യുകയും ഇ-ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു.

Read More