അബുദാബി- നിഷ്ക മൊമന്റ്സ് ജ്വല്ലറിയുടെ പുതിയ ശാഖ അബുദാബിയിലെ ഷാബിയ 11 ലെ മുസഫയിൽ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ജ്വല്ലറിയുടെ പുരോഗതിക്ക് കാരണമെന്നും പുതിയ ശാഖയുടെ ഉദ്ഘാടനത്തിന്റെ സന്തോഷം പങ്കിടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മാനേജ്മെന്റ് പറഞ്ഞു. സാമന്ത റൂത്ത് പ്രഭുവാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group