Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    • ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    • അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    • മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    • ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ‘മെസ്‌പോണം 2025’; പൊന്നാനി എംഇഎസ് കോളേജ് അലുംനി ഓണാഘോഷം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/10/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി – പൊന്നാനി എംഇഎസ് കോളേജ് അലുംനി അബൂദാബി ചാപ്‌റ്റർ (MESPO), ഓണാഘോഷം സംഘടിപ്പിച്ചു. അബൂദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ‘മെസ്‌പോണം 2025’ ഓണാഘോഷ പരിപാടികൾ ശ്രീമതി ദേവയാനി ടീച്ചർ ഉത്ഘാടനം ചെയ്തു. മെസ്‌പോ അബൂദാബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ അധ്യക്ഷത വഹിച്ചു.

    മെസ്‌പൊ എജ്യുക്കേഷനൽ എക്സലൻസ് 2025 അവാർഡ് ജേതാക്കളായ മെസ്‌പൊ അംഗങ്ങളുടെ മക്കളെയും, കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായ എ.വി.എം. ഹബീബുള്ള പൊന്നാനി, 2023 ബാച്ചിൽ പഠിച്ചിറങ്ങിയ നിഹാൽ കൽപകഞ്ചേരി, മുതിർന്ന മെസ്‌പൊ അംഗങ്ങളായ ലത്തീഫ് കൊട്ടിലിങ്ങൽ, സുനീർ മൂസപ്പടിക്കൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ഇസ്ലാമിക സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള , കെ.എസ്.സി ജനറൽ സെക്രട്ടറി സജീഷ് നായർ, നോവലിസ്റ്റും, തീരക്കഥാകൃത്തുമായ എസ് ഹരീഷ്, ഇസ്മായിൽ പൊന്നാനി, എ.വി അബൂബക്കർ, നൗഷാദ് യൂസഫ് , സഫറുള്ള പാലപ്പെട്ടി, റാഫി പാടൂർ, പ്രകാശ് പള്ളിക്കാട്ടിൽ മിയാസ് പാലപ്പെട്ടി, അബ്ദുൽ റസാഖ് വി.വി, ഷാജി പൊന്നാനി, അഷ്‌റഫ് തലാപ്പില്, അനൂഷ് പൊന്നാനി, ബഷീർ കോറോത്തിയിൽ, കൈനാഫ് പൊന്നാനി, നബീൽ അണ്ടത്തോട്, സയീദ് ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. മെസ്‌പൊ കുടുംബാംഗങ്ങളുടെ വീടുകളിൽ നിന്നും വിഭവങ്ങൾ ഒരുക്കി കൊണ്ട് വന്ന ഓണ സദ്യയും, അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും അരങ്ങേറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെസ്‌പൊ ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി ചടങ്ങുകൾ നിയന്ത്രിച്ചു. മെസ്‌പോണം 2025 കമ്മിറ്റി ചെയർമാൻ ലത്തീഫ് കൊട്ടിലിങ്ങൾ സ്വാഗതവും കൺവീനർ സുരജ് പൊന്നാനി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alumni Gulf news Onam celebration UAE
    Latest News
    ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    06/03/2026
    ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    06/03/2026
    അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    06/03/2026
    മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    06/03/2026
    ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.