ഷാർജ: യാത്രയ്ക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവ് മരണപ്പെട്ടു. തൃശൂർ ചേറ്റുവ പാലപ്പെട്ടി കാപ്പിരിക്കാട് മിദ്ലാജ്(33)ണ് മരണപ്പെട്ടത്. പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി-ഉമൈറ ദമ്പതികളുടെ മകനാണ്. ദുബായിൽ ട്രേഡിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.. ഭാര്യ:സഹല.ഒരു കുട്ടിയുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽകൊണ്ട്പോയി മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group