ഷാർജ: കാസർകോട് സ്വദേശിയായ യുവാവ് ഷാർജയിൽ കുഴഞ്ഞ് വീണ് മരിച്ചു. തളങ്കര കടവത്ത് പാലം ഹൗസിൽ അബ്ദുൽ ജലീൽ (45) ആണ് ഷാർജ റോള അൽസൂർ സൗദി മസ്ജിദിനു സമീപത്തെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചത്. പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: അസ്മ
ഭാര്യ: നബിത. മക്കൾ: മുഹമ്മദ് ആശിഖ്, മുഹമ്മദ് അമീൻ ,ഫാത്തിമ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group