ഷാർജ: മലപ്പുറം കൂട്ടിലങ്ങാടി കടുകൂരിലെ തട്ടാൻതൊടി നൗഷാദലി (42) ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ താമസ സ്ഥലത്ത് നിര്യാതനായി. ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തട്ടാൻതൊടി ഹൈദ്രു – മൈമൂന ദമ്പതികളുടെ മകനാണ്.
ഭാര്യ : ഷഹീദ. മകൻ: മുഹമ്മദ് റഷാൻ.നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം 11.30 മണിയോടെ കടൂപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group