റാസല്‍ഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതില്‍ (52) റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നന്നംമുക്ക് കിഴക്കേതില്‍ വീട്ടില്‍ സൈദ് (മൊനുട്ടി)-ആമിനു ദമ്പതികളുടെ മകനാണ്.
ഭാര്യ: റസിയ തരിയത്ത്. മക്കള്‍: അസ്ലം, ഫൈസാന്‍, അമീന്‍. സഹോദരങ്ങള്‍: റുഖിയ, ജമീല, ഷാഫി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിൽ കൊണ്ട് പോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group