Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    • അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    • ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതി
    • ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇന്റർ നാഷനൽ കരാട്ടെ സെമിനാർ; യു.എ.ഇയെ പ്രതിനിധീകരിച്ച് മലയാളി അമേരിക്കയിലേക്ക്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ28/07/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: പതിനഞ്ചാമത് ഇന്റർനാഷണൽ കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂർ കണ്ണപുരം സ്വദേശി ഷിഹാൻ മുഹമ്മദ് ഫായിസ് അമേരിക്കയിലേക്ക്. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കാനിരിക്കുന്ന ഇന്റർനാഷനൽ സെമിനാറിൽ അതിഥിയായും സെമിനാറിൽ സെഷനുകൾ അവതരിപ്പിച്ചും യു.എ.ഇയെ ഷിഹാൻ മുഹമ്മദ് ഫായിസ് പ്രതിനിധീകരിക്കും.


    ഏഷ്യാ ഭൂഖണ്ഡത്തിൽനിന്ന് യു.എ.ഇയും ജപ്പാനും മാത്രമാണ് സെമിനാറിൽ പങ്കെടുക്കുന്നത്.
    ഇത് നാലാം തവണയാണ് ഫായിസ് ഇന്റർ നാഷണൽ സെമിനാറിൽ പങ്കെടുക്കുന്നത്. ഇതിനായി ഇന്റർ നാഷനൽ കിബുക്കൻ അസോസിയേഷന്റെ പ്രത്യേക ക്ഷണം ലഭിച്ചു. യു എ ഇ കൺട്രി റപ്രസന്റേറ്ററും ടി എം എ ഫൗണ്ടറും ചീഫ് എക്‌സൈമിനറുമായ മുഹമ്മദ് ഫായിസ് ഇതിനു മുമ്പ് മൂന്ന് തവണ ജപ്പാനിൽ ഇന്റർ നാഷനൽ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കരാട്ടെയോടുള്ള അഭിനിവേശവും സമർപ്പണവും ആഴത്തിലുള്ള അറിവും കഴിവും കണക്കിലെടുത്ത് ജപ്പാനിലെ ഒക്കിനാവ ഹെഡ്കോട്ടേഴ്സ് 2019 ൽ മുഹമ്മദ് ഫായിസിന് ഷിഹാൻ പദവി നൽകി ആദരിച്ചിട്ടുണ്ട്. 27 വർഷമായി യു എ ഇ യിൽ പ്രവാസിയായ ഫായിസ് അബുദാബിയിലാണ് താമസം. ഷഫീന മുഹമ്മദ് ഫായിസാണ് ഭാര്യ. മക്കൾ മുഹമ്മദ് ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    16/03/2026
    അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    16/03/2026
    ബുധനാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി കോടതി
    16/03/2026
    ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    16/03/2026
    ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.