അൽഐൻ:കണ്ണൂർ പുതിയങ്ങാടി മൂസയുടെ മകൻ വി.കെ ഹംസ(53) അൽ ഐനിൽ നിര്യാതനായി. അൽ ഐൻ തമാം ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു. കുടുംബസമേതം അബുദാബിയിലായിരുന്ന ഹംസ അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സമീഹ, മക്കൾ: അസ്‌ന, ഹാദി, ഹിബ, ആസിം.നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച പുതിയങ്ങാടി ലാല പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group