ദുബായ്: കാസർഗോഡ് ഉദുമ മാങ്ങാട് സ്വദേശി പാക്യാര മാങ്ങാടന്‍ റകീബ് (25) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകനാണ്. ദുബായിൽ അക്കൗണ്ടന്റായിരുന്നു. സഹോദരങ്ങള്‍: ഷഫീഖ്, തൗഫീഖ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നതായി ദുബായ് കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group