Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • 22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    • സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    • കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    • ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    വേനൽ കടുക്കുന്നു; യു.എ.ഇ യിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ്ന് മുകളിലെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി : യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ഷവാമേഖിൽ 50.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽഐൻ ഉം അസിമുലിൽ 50.3 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്.

    ഈ മാസം 21ന് അൽദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
    ഓഗസ്റ്റ് അവസാനംവരെ താപനില വർധിക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം.
    ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പത്തിന്റെ അളവ് 90 ശതമാനമായി ഉയർന്നേക്കാം. പൊടിക്കാറ്റിനും സാധ്യതയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകി.ചൂടിൽനിന്ന് രക്ഷ നേടാൻ പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hot UAE
    Latest News
    22 മലയാളികൾ ഉൾപ്പെടെ 49 ഇന്ത്യക്കാർ ജയിലിൽ; ജിസാൻ സെൻട്രൽ ജയിൽ സന്ദർശിച്ച് ഇന്ത്യൻ കോൺസുലേറ്റ്
    29/06/2025
    സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കാലാവസ്ഥ മുന്നറിയിപ്പ്; മലയോര മേഖലയില്‍ മഴ കനക്കും
    29/06/2025
    കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
    29/06/2025
    ചൈനയിൽ ആരാധകരേറെ ഈ റോബോട്ടുകളുടെ ഫുട്ബോളിന്
    29/06/2025
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.