Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    • ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹൃദയാഘാതം; കാസർകോട്‌ സ്വദേശി ദുബൈയിൽ നിര്യാതനായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ05/06/2026 UAE Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: കാസർകോട്‌ സ്വദേശി ദുബൈയിൽ നിര്യാതനായി. മുള്ളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് അഷറഫ്‌ (52) ആണ്‌ ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ ഖിസൈസ്‌ ആസ്റ്റർ ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്ന അഷ്​റഫ്​ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
    പരേതരായ അബ്ദുൽ ഖാദറിന്‍റെയും ആയിഷയുടെയും മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

    ഭാര്യ: ഖദീജ. മക്കൾ: ജുമാന, അജ്നാസ്‌.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi death news
    Latest News
    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    17/09/2026
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    17/09/2026
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026
    ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഫലസ്തീനികളെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി
    17/09/2026
    ജിദ്ദ ബവാദിയിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.