Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    • ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    • ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
    • ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
    • ആ​ഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ഇരയുടെ കുടുംബം വിട്ടുവീഴ്ച ചെയ്തു, വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെ ശിക്ഷ ജീവപര്യന്തമാക്കി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ08/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാസൽഖൈമ: കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബം വിട്ടുവീഴ്ച ചെയ്തതോടെ വധശിക്ഷക്ക് വിധിക്കപ്പെട്ട ആഫ്രിക്കൻ യുവതിക്ക് പുതു ജീവൻ. 2010 ൽ നടന്ന കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വത്തിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.

    രണ്ടാഴ്ചയായി ജോലിയിൽ പ്രവേശിച്ച ആഫ്രിക്കൻ യുവതി അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ വീ​ട്ട​മ്മ ഇ​വ​രെ തോ​ളി​ൽത​ട്ടി​വി​ളി​ച്ച​ത്​ ഇ​ഷ്ട​പ്പെ​ടാ​ത്ത​തി​നെ​തു​ട​ർ​ന്നാണ് വീട്ടമ്മയെ കത്തി കൊണ്ട് കുത്തുകയും ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യും ശേഷം താമസ സ്ഥലത്ത് തീയിടുകയുമായിരുന്നു.
    സം​ഭ​വ​ത്തി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ചെ​റി​യ കു​ഞ്ഞും കൊ​ല്ല​പ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏ​ഴു​ല​ക്ഷം ദി​ർ​ഹം ദി​യാ​ധ​നം ന​ൽ​കാ​നു​ള്ള ധാ​രണ പ്രകാരമാണ് കുടുംബം വിട്ട് വീഴ്ച്ചക്ക് തയ്യാറായി വധശിഷ വേണ്ടന്ന് വെച്ചത്. ഇതേ തുടർന്ന് 14 വ​ർ​ഷ​മാ​യി റാ​സ​ൽ​ഖൈമ ജ​യി​ലി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യിരുന്ന പ്രതിക്ക് കോടതി പതിനഞ്ച് വർഷം ജീവപര്യന്തം തടവായി ശിക്ഷ കുറക്കുകയായിരുന്നു. നിലവിൽ 14 വ​ർ​ഷ​മാ​യി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നാ​ൽ പ്രതിക്ക് ഒ​രു​വ​ർ​ഷം കൂടി തടവ് അനുഭവിച്ചാൽ ശിക്ഷാ കാലവധി പൂർത്തിയാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    28/07/2025
    ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    28/07/2025
    ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
    28/07/2025
    ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
    28/07/2025
    ആ​ഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version