ദുബായ്: കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ദുബായിൽ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഇയ്യാത്തുട്ടി.
ഭാര്യ: ബുഷ്റ
മക്കൾ: സബ്റിന, സബ്റിയ, അയാൻ. സഹോദരങ്ങൾ: സലിം, നാസർ, സാബിറ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group