Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ‘കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ സീസൺ 2’ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ10/12/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ സീ​സ​ണ്‍ ര​ണ്ട് ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് ഹ​രി നാ​രാ​യ​ണ​ന്‍, ആ​ര്‍.​ജെ. മി​ഥു​ൻ എ​ന്നി​വ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദു​ബൈ– കു​ന്നം​കു​ളം പെ​രു​ന്നാ​ള്‍ സീ​സ​ണ്‍ ര​ണ്ട് വി​പു​ല പ​രി​പാ​ടി​കളോടെടെ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഖി​സൈ​സ് അ​മി​റ്റി സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ൽ നടക്കും. ച​ല​ച്ചി​ത്ര ഗാ​ന ര​ച​യി​താ​വ് ഹ​രി നാ​രാ​യ​ണ​ന്‍, ആ​ര്‍.​ജെ മി​ഥു​ന്‍ എ​ന്നി​വ​ര്‍ പെ​രു​ന്നാ​ളി​ന്‍റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ന​ട​ത്തി. രാ​ഗ​ദീ​പം, ചെ​ണ്ട​മേ​ളം, സ്ഫ​ടിം ശി​ങ്കാ​രി മേ​ളം, കു​ന്നം​കുളത്തി​ന്റെ സ്വ​ന്തം വാ​ദ്യ​രൂ​പ​മാ​യ മ​ത്താ​യി​ടെ ത​മ്പോ​റു​മാ​യി ര​മേ​ട്ട​നും പി​ള്ളേ​രും, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, സ്റ്റീ​ഫ​ന്‍ ദേ​വ​സിഎ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്ന് തു​ട​ങ്ങി​യ​വ ന​ട​ക്കും.

    പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ പ​ഴ​ഞ്ഞി പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ്റ് ഷാ​ജു സൈ​മ​ണ്‍, സു​നി​ല്‍ സി​ഗ്മ, റോ​ഷ​ന്‍ സ​ത്യ​ന്‍, സ​റി​ന്‍ ചീ​രന്‍, ബ്യൂ​ട്ടി പ്ര​സാ​ദ്, സോ​നു ഷാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Kunnam Kulam Perunnal Season 2 UAE
    Latest News
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version