Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 26
    Breaking:
    • നേരിയ സാധ്യതകളുമായി സൗദി; ചരിത്രം സൃഷ്ടിക്കാൻ കേപ് വേർദെ, ഉറുഗ്വായ്ക്കും നിർണായകം
    • തെക്കന്‍ ലെബനോനില്‍ നാല് ഇസ്രായിലി സൈനികര്‍ക്ക് പരിക്ക്
    • സമുറായ് പോരാട്ടത്തിന് മുന്നിൽ ഇനി ബ്രസീൽ കരുത്ത്; തോൽവി അറിയാത്ത ജപ്പാന് മുന്നിൽ വൻമതിലായി കാനറികൾ
    • എംബാപ്പെയും ഹാലാൻഡും നേർക്കുനേർ; ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ
    • പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി ഇന്ത്യ; ഗൾഫ് പ്രവാസികൾക്ക് പുതിയ നിരക്കുകൾ എങ്ങനെ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിക്ക് പുതിയ ഭരണസമിതി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ26/06/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അങ്കമാലി മേഖലയിലെ പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബിയുടെ പുതിയ ഭരണസമിതി. ലതീഷ് ചുള്ളി (പ്രസിഡന്റ് ), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷ), ജിനു കെ. പാപ്പച്ചൻ, ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ് ), ഷാജു വർഗീസ്(ജോയിന്റ് സെക്രട്ടറി), മാർട്ടിൻ തോമസ്(ജോയിന്റ് ട്രഷ). വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും ഉൾപ്പെടുന്ന 30 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

    പ്രസിഡന്റ് ജോജോന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ പാനലിനെ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡൻ്റ്മാർട്ടിൻ തോമസ്, നീതു ലതീഷ് എന്നിവർ പ്രസംഗിച്ചു. അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ അണിനിരത്തി വർഷങ്ങളായി അബുദാബിയിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണിത്. അംഗങ്ങളുടെ ക്ഷേമത്തിനും ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം നാട്ടിലും പ്രവാസലോകത്തും ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ അസോസിയേഷൻ ശ്രദ്ധിക്കാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Angamaly NRI
    Latest News
    നേരിയ സാധ്യതകളുമായി സൗദി; ചരിത്രം സൃഷ്ടിക്കാൻ കേപ് വേർദെ, ഉറുഗ്വായ്ക്കും നിർണായകം
    26/06/2026
    തെക്കന്‍ ലെബനോനില്‍ നാല് ഇസ്രായിലി സൈനികര്‍ക്ക് പരിക്ക്
    26/06/2026
    സമുറായ് പോരാട്ടത്തിന് മുന്നിൽ ഇനി ബ്രസീൽ കരുത്ത്; തോൽവി അറിയാത്ത ജപ്പാന് മുന്നിൽ വൻമതിലായി കാനറികൾ
    26/06/2026
    എംബാപ്പെയും ഹാലാൻഡും നേർക്കുനേർ; ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ
    26/06/2026
    പാസ്‌പോർട്ട് ഫീസ് കുത്തനെ കൂട്ടി ഇന്ത്യ; ഗൾഫ് പ്രവാസികൾക്ക് പുതിയ നിരക്കുകൾ എങ്ങനെ?
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version