Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    • ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    എയർ കേരള: അടുത്ത വർഷം മാർച്ചിൽ ആദ്യ വിമാനം; കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രതിനിധികൾ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ13/09/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷന്‍റെ എയർ കേരള എയർ ലൈൻ കമ്പനിയുടെ ആദ്യ വിമാനം അടുത്ത വർഷം മാർച്ചിൽ പറന്നുയരുമെന്ന് അധികൃതർ. എയർ കേരള മാനേജ്മെന്‍റ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മന്ത്രി കെ.രാംമോഹൻ നായിഡു, കേന്ദ്ര വ്യോമ ഗതാഗത മേധാവി അതുൽ മന്‍റോള, സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് തുടങ്ങിയവർ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയതായി എയർ കേരള അധികൃതർ പറഞ്ഞു.

    എയർ കേരള ഡോട്ട് കോം ഇന്ത്യൻ വ്യോമയാന മേഖലയിൽ പുത്തനുണർവ് പകരുമെന്ന് ചെയർമാൻ അഫി അഹ്‌മദ്‌ പറഞ്ഞു. സിഇഒ ഹരീഷ് കുട്ടിയുടെ 35 വർഷത്തോളം നീണ്ട പരിചയം എയർ കേരള ഡോട്ട് കോമിനെ ഉയരങ്ങളിൽ എത്തിക്കാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയർ കേരള ഡോട്ട് കോം പാസഞ്ചർ സർവീസുകൾക്ക് പുറമെ കാർഗോ സാധ്യതകളെ കുറിച്ചും, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. എയർ കേരള ഡോട്ട് കോം പദ്ധതികൾ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്‌തെന്നും, അനുമതികൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സഹകരണവും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സിഇഒ ഹരീഷ് കുട്ടി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Kerala
    Latest News
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026
    അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    14/03/2026
    ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    14/03/2026
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.