Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    • ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    • ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    • ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    • സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബൂദാബി മലയാളി സമാജം ഭാരവാഹികളെ തെ​ര​ഞ്ഞെ​ടു​ത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/10/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി – അ​ബൂ​ദാബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ 2025-26 വ​ർ​ഷ​ത്തെ ഭാരവാഹികളായി
    നി​ല​വി​ലു​ള്ള ക​മ്മി​റ്റി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്യൂ​ണി​റ്റി മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി, മി​നി​സ്ട്രി ഓ​ഫ് എം​പ​വ​ർ​മെ​ന്‍റ്​ പ്ര​തി​നിധി മു​ഹ​മ്മ​ദ് അ​ൽ ന​യാ​മി എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ സ​ലിം ചി​റ​ക്ക​ലി​നെ പ്ര​സി​ഡ​ന്‍റാ​യും ടി.​വി. സു​രേ​ഷ് കുമാറിനെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ടി.​എം. നി​സാ​റി​നെ വൈ​സ് പ്ര​സി​ഡ​ന്റായും യാ​സി​ർ അ​റ​ഫാ​ത്തി​നെ ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ത്തു.

    ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി (ജോ. ​സെ​ക്ര​ട്ട​റി), സൈ​ജു പി​ള്ള (ട്ര​ഷ), ഗോ​പ​​കു​മാ​ർ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ഗ​ഫൂ​ർ എ​ട​പ്പാ​ൾ (ഫി​നാ​ൻ​സ് (ക​ൺ​വീ​ന​ർ), അ​ഹ​ദ് വെ​ട്ടൂ​ർ (ഓ​ഡി​റ്റ​ർ), ഷാ​ജി​കു​മാ​ർ (ഹാ​പ്പി​ന​സ് സെ​ക്ര), ജാ​സി​ർ (ആ​ർ​ട്സ് സെ​ക്ര), സാ​ജ​ൻ ശ്രീ​നി​വാ​സ​ൻ (അ​സി. ആ​ർ​ട്സ് സെക്ര), സു​ധീ​ഷ് കൊ​പ്പം (സ്പോ​ർ​ട്സ് സെ​ക്ര), ന​ടേ​ശ​ൻ ശ​ശി (അ​സി. സ്പോ​ർ​ട്സ് സെ​ക്ര), മ​ഹേ​ഷ് എ​ള​നാ​ട് (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര), ബി​ജു കെ.​സി (വെ​ൽ​ഫ​യ​ർ സെ​ക്ര), എ.​പി. അ​നി​ൽ​കു​മാ​ർ (ലൈ​ബ്രേ​റി​യൻ )എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്ര​സി​ഡ​ന്‍റ്​ സ​ലിം ചി​റ​ക്ക​ലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറിടി.​വി. സു​രേ​ഷ് കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ യാ​സിർ അറഫാത്ത് വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഓ​ഡി​റ്റ​ർ അ​ഹ​ദ്
    വെ​ട്ടൂ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​സി. ജ​ന​റ​ൽ സെക്രട്ടറി ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​നി​റ്റ്സ് വാ​യി​ച്ചു. നൗ​ഷാദ് ബ​ഷീ​ർ, സു​നി​ൽ ബാ​ഹു​ലേ​യ​ൻ എന്നിവർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്രമങ്ങൾ നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi Gulf news Malayali Samajam UAE
    Latest News
    ഇറ്റലി-ബഹ്‌റൈൻ നിക്ഷേപ പങ്കാളിത്ത കരാർ; 100 കോടി യൂറോ നിക്ഷേപം ലക്ഷ്യമിടുന്നു
    02/10/2025
    ഗാസയെ കൈവിടാതെ കുവൈത്ത്; 15-ാമത് ദുരിതാശ്വാസ വിമാനം 40 ടൺ ഭക്ഷ്യസഹായവുമായി എത്തി
    02/10/2025
    ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ; ടിക്കറ്റ് വിൽപന ആരംഭിച്ചു
    02/10/2025
    ഇന്ത്യ-ചൈന നേരിട്ട് വിമാന സർവീസ്; ഒക്ടോബർ അവസാനം ആരംഭിക്കും
    02/10/2025
    സൂപ്പർ ലീ​ഗ് കേരള; എവിടെ അവസാനിച്ചോ അവിടെ തു‌ടങ്ങി; ത്രില്ലർ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തകർത്ത് കാലിക്കറ്റിന് ജയം
    02/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version