പാലക്കാട്: പട്ടാമ്പി വെസ്റ്റ് കൈപ്പുറം പാറക്കത്തൊടി ഹസ്സൻ ബാവ (49) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച നിര്യാതനായി.
അബുദാബി കെ.എം.സി.സി തിരുവേഗപ്പുറ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.
പിതാവ്: പരേതനായ പാറക്കത്തൊടി ഇബ്രാഹിം. മാതാവ്: ബീവി. ഭാര്യ: ഉമ്മു ഹബീബ.
മക്കൾ: അജ്നാദ്, ഹിബ, ഹിഫ്സ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group