അജ്മാൻ: പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അജ്മാനിൽ നിര്യാതനായി. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ് അഫ്നാസ്. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്.
ഭാര്യ: നൂർജഹാൻ. സഹോദരി: തസ്നി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി മണ്ണാർമല പച്ചീരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും..
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group