Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • ഗാസ യുദ്ധം വംശഹത്യയെന്ന് യൂറോപ്യൻ കമ്മീഷൻ
    • താടിക്കും നികുതിയോ?| Story of the Day| Sep:5
    • പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
    • ഏകമാനവികതയുടെ വിളംബരവുമായി ബ്രസീൽ ഇസ്ലാമിക ഉച്ചകോടി, ഹുസൈൻ മടവൂർ പങ്കെടുത്തു
    • ത്രിരാഷ്ട്ര പരമ്പര : തോൽവി തുടർകഥയാക്കി യുഎഇ, ആശ്വാസ ജയം ലക്ഷ്യമിട്ട്  ഇന്നും ഇറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ത്രിരാഷ്ട്ര പരമ്പര : തോൽവി തുടർകഥയാക്കി യുഎഇ, ആശ്വാസ ജയം ലക്ഷ്യമിട്ട്  ഇന്നും ഇറങ്ങും

    Ayyoob PBy Ayyoob P05/09/2025 Gulf Cricket Sports UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാക്കിസ്ഥാനെതിരെ അലിഷാൻ ഷറഫുവിൻ്റെ ബാറ്റിംഗ് - image credits Newsbytes
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിലും  തോൽവി രുചിച്ച് യുഎഇ. പാകിസ്താനിനെതിരെ രണ്ടാമത്തെ മത്സരത്തിലും  31 റൺസിന് തന്നെയാണ് പരാജയപ്പെട്ടത്. ഇതോടെ കളിച്ച മൂന്നു മത്സരത്തിലും തോറ്റ യുഎഇ ഫൈനൽ കാണാതെ പുറത്താകുമെന്ന് ഉറപ്പായി.

    ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഫഖർ സാമാൻ ( 44 പന്തിൽ 77 റൺസ്), മുഹമ്മദ് നവാസ് ( 27 പന്തിൽ 37 റൺസ്) എന്നിവരുടെ കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറുപടി ബാറ്റിംഗ് ഇറങ്ങിയ യുഎഇക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ  140 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ആതിഥേർക്കുവേണ്ടി ആകെ തിളങ്ങിയത് ഓപ്പണർ അലിഷാൻ ഷറഫു
    ( 51 പന്തിൽ 68 റൺസ് ) മാത്രമാണ്. എതിരാളികൾക്ക് അബ്രാർ അഹമ്മദ് നാലു ഓവറിൽ വെറും ഒമ്പത് റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

    ഇതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന കലാശ പോരാട്ടത്തിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമെന്ന്  ഉറപ്പായി. എങ്കിലും ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ – യുഎഇ പോരാട്ടത്തിൽ ജയത്തോടെ മടങ്ങാനാകും ആതിഥേയരുടെ ലക്ഷ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cricket match results Gulf Pakisatan tri nation series UAE UAE cricket
    Latest News
    ഗാസ യുദ്ധം വംശഹത്യയെന്ന് യൂറോപ്യൻ കമ്മീഷൻ
    05/09/2025
    താടിക്കും നികുതിയോ?| Story of the Day| Sep:5
    05/09/2025
    പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
    05/09/2025
    ഏകമാനവികതയുടെ വിളംബരവുമായി ബ്രസീൽ ഇസ്ലാമിക ഉച്ചകോടി, ഹുസൈൻ മടവൂർ പങ്കെടുത്തു
    05/09/2025
    ത്രിരാഷ്ട്ര പരമ്പര : തോൽവി തുടർകഥയാക്കി യുഎഇ, ആശ്വാസ ജയം ലക്ഷ്യമിട്ട്  ഇന്നും ഇറങ്ങും
    05/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version