Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഒമാനിൽ ചെമ്മീൻ ‘ചാകര’ വരുന്നു; സെപ്റ്റംബർ മുതൽ മൂന്ന് മാസത്തേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/08/2025 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി. ചെമ്മീൻ ഒമാന്റെ പ്രധാന സമുദ്രവിഭവങ്ങളിൽ ഒന്നാണെന്നും രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാർ ഏറെയാണെന്നും മന്ത്രാലയം അറിയിച്ചു.

    സൗത്ത് ഷർഖിയ, ദോഫാർ, അൽ വുസ്‌ത ഗവർണറേറ്റുകളിൽ ഈ സീസൺ വലിയ പ്രാധാന്യം അർഹിക്കുന്നു. ഈ പ്രദേശങ്ങളിൽ ചെമ്മീൻ മത്സ്യബന്ധനം പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്കും സുപ്രധാന പങ്കുവഹിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒമാന്റെ ജലാശയങ്ങളിൽ 12 തരം ചെമ്മീനുകൾ കാണപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത വലകൾ ഉപയോഗിച്ച് പിടിക്കുന്നത് നാല് ഇനങ്ങൾ മാത്രമാണ്. ഇവയിൽ വെളുത്ത ഇന്ത്യൻ ചെമ്മീൻ, വെളുത്ത ചെമ്മീൻ, ടൈഗർ പ്രോൺ, ഡോട്ടഡ് ചെമ്മീൻ എന്നിവ ഉൾപ്പെടുന്നു.

    മസീറ ദ്വീപ്, മഹൂത്ത്, അൽ വുസ്‌തയുടെ തീരപ്രദേശങ്ങൾ, സൗത്ത് ഷർഖിയയുടെ തീരം എന്നിവിടങ്ങളിലെ ജലസ്രോതസ്സുകളാണ് ചെമ്മീനിന്റെ പ്രധാന ആവാസവ്യവസ്ഥകൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fish season Fishing Gulf news Oman prawn shrimp
    Latest News
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version