ജുബൈൽ: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ദമാം ഇസ്ലാമിക് കൾച്ചറൽ സെൻ്റർ മലയാള വിഭാഗം മേധാവിയുമായി അബ്ദുൽ ജബ്ബാർ മദീനിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ നിലവിൽ വന്നു. ബുറൈദ ദഅവ സെൻ്ററിൽ റഫീഖ് സലഫി ചാനലിൻ്റെ സ്വിച്ചോൺ നിർവഹിച്ചു.
പ്രമുഖ പ്രഭാഷകൻ ശിഹാബ് എടക്കര, ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സൗദി നാഷണൽ കോഓർഡിനേഷൻ പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി, കിഴക്കൻ പ്രവിശ്യാ ജനറൽ സിക്രട്ടറി നൗഷാദ് കാസിം, ദമാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് ഫെെസൽ കൈതയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group