റിയാദ്: പൊതു ക്രമസമാധാനത്തിന് ഹാനികരമാകുന്ന ഗോത്രകലഹത്തിന് പ്രേരിപ്പിക്കുന്ന, സൗദിയിലെ ഒരു പ്രവിശ്യക്ക് അപകീർത്തിയുണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സൗദി യുവാവിനെ റിയാദ് പ്രവിശ്യയിൽ പെട്ട ദവാദ്മിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group