Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 1
    Breaking:
    • രാജാവിന്റെ അതിഥികളായി ഫലസ്തീനിൽനിന്നുള്ള ആദ്യസംഘം ഹജ് നിർവഹിക്കാൻ മക്കയിലെത്തി
    • ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു
    • ചരമം, വാളൻ മറിയുമ്മ മൈലപ്പുറം
    • ദുബായിലെ മലയാളി പ്രവാസിക്ക് ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടമായത് സഹോദരങ്ങളെ, ഞെട്ടൽ മാറാതെ കുടുംബവും സുഹൃത്തുക്കളും
    • വി.ഡി സതീശന് ഏകാധിപത്യ സ്വഭാവം, ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    വയനാട് ദുരിതബാധിതർക്ക് സമ്പാദ്യ കുടുക്ക സംഭാവന നൽകി വർക്ക്ഷോപ്പ് ജീവനക്കാരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്: ദുരിതപ്പെയ്ത്തിൽ ദുരന്തത്തിലായ വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകി തബൂക്കിലെ വർക്ക്ഷോപ്പ് ജീവനക്കാരൻ. തബൂക്ക് സനയ്യയിലെ  വാഹന വർക്ക്ഷോപ്പിലെ തൊഴിലാളി ഷമീർ ആണ് തന്റെ സഹജീവികളുടെ സ്വാന്തനത്തിനായി മൂന്ന് വർഷത്തെ കുടുക്ക സമ്പാദ്യം നൽകിയത്. നേരത്തെയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങിയിട്ടുള്ള ഷമീർ തബൂക്കിലെ പ്രമുഖ സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ മാസ്സ് തബൂക്ക് കേന്ദ്ര കമ്മറ്റിയംഗവും സനയ്യ ഏരിയ സെക്രട്ടറിയും കൂടിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന “വയനാട് ജനതയ്ക്ക് മാസ്സിന്റെ കൈത്താങ്ങ്” ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. സമ്പാദ്യ കുടുക്ക മാസ്സ് തബൂക്ക് സെക്രട്ടറി ഉബൈസ് മുസ്തഫ ഏറ്റുവാങ്ങി. ലോകകേരള സഭാംഗം ഫൈസൽ നിലമേൽ, മാസ്സ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ, സനയ്യ ഏരിയ പ്രസിഡന്റ് വിശ്വൻ പാലക്കാട്, മുസ്തഫ തെക്കൻ, ചന്ദ്രശേഖരകുറുപ്പ് , ലിയോൺ   തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ മാസ്സിന്റെ ആദ്യ ഗഡു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാസ്സ് കേന്ദ്ര കമ്മറ്റിയംഗം സുരേഷ്‌കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mass Tabuk wayanad
    Latest News
    രാജാവിന്റെ അതിഥികളായി ഫലസ്തീനിൽനിന്നുള്ള ആദ്യസംഘം ഹജ് നിർവഹിക്കാൻ മക്കയിലെത്തി
    01/06/2025
    ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു
    01/06/2025
    ചരമം, വാളൻ മറിയുമ്മ മൈലപ്പുറം
    01/06/2025
    ദുബായിലെ മലയാളി പ്രവാസിക്ക് ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടമായത് സഹോദരങ്ങളെ, ഞെട്ടൽ മാറാതെ കുടുംബവും സുഹൃത്തുക്കളും
    01/06/2025
    വി.ഡി സതീശന് ഏകാധിപത്യ സ്വഭാവം, ലീഗ് നേതൃയോഗത്തിൽ കടുത്ത വിമർശനം
    01/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version