Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    • വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    • ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    • ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    • സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദി മള്‍ട്ടിപ്ള്‍ വിസിറ്റ് വിസ- ജൂണ്‍ 16 മുതല്‍ വി.എഫ്.എസില്‍ അപേക്ഷ സ്വീകരിക്കും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം29/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    saudi visit visa rule change
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിലേക്കുളള മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍ ജൂണ്‍ 16 മുതല്‍ സ്വീകരിച്ചുതുടങ്ങും. ഇത് സംബന്ധിച്ച് വിഎഫ്എസിന്റെ താശീര്‍ വെബ്‌സൈറ്റില്‍ പരിഷ്‌കരണം നടന്നുകൊണ്ടിരിക്കുകയാണ്.

    കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍ വിസകളാണ് ലഭിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസം മുതല്‍ വിഎഫ്എസില്‍ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 16 മുതലുള്ള തിയ്യതികളില്‍ മള്‍ട്ടിപ്ള്‍ വിസകള്‍ക്ക് അപോയിന്‍മെന്റ് ലഭിക്കുന്നുണ്ട്. ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മള്‍ട്ടിപ്ള്‍ വിസ സ്റ്റാമ്പിംഗ് നിര്‍ത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍ സാധിക്കും. കേരളത്തില്‍ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് വിഎഫ്എസ് താശീര്‍ കേന്ദ്രങ്ങളുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News VFS Visit Visa
    Latest News
    വ്യാജ ബലി കൂപ്പൺ വിൽപന: നാലംഗ സംഘം മക്കയിൽ അറസ്റ്റിൽ
    31/05/2025
    വെസ്റ്റ് ബാങ്കിൽ ജൂത ഇസ്രായിലി രാഷ്ട്രം സ്ഥാപിക്കുമെന്ന് ഇസ്രായിൽ മന്ത്രി
    31/05/2025
    ഇസ്രായിലുമായുള്ള ബന്ധം വിച്ഛേദിച്ച് ബാഴ്‌സലോണ സിറ്റി കൗൺസിൽ
    31/05/2025
    ലെബനോനിലെ സമാന സാഹചര്യം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഹമാസ്
    31/05/2025
    സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version