അല്‍ബാഹ – അല്‍ബാഹ പ്രവിശ്യക്ക് വടക്ക് മഅ്ശൂഖയിലെ താഴ്‌വരയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് രണ്ടു ബാലന്മാര്‍ മുങ്ങിമരിച്ചു. വെള്ളക്കെട്ടില്‍ വീണ് 15, 17 ഉം വയസ് വീതം പ്രായമുള്ള ബാലന്മാരെ കാണാതായതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സിനു കീഴിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group