ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സീത്തു മോന് തിരുവനന്തപുരം സ്വദേശി സംഗമം യാത്രയയപ്പ് നല്കി. തിരുവനന്തപുരം കാരേറ്റ് സ്വദേശിയായ സീത്തു മോന് ഒന്നരപതിറ്റാണ്ടായി ജിദ്ദയിൽ സ്വകാര്യകന്പനിയില് ജീവനക്കാരനായിരുന്നു.
ടി.എസ്.എസിനുവേണ്ടി പ്രസിഡന്റ് തരുൺ രത്നാകരൻ, ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം, ട്രഷറർ ഷാഹിൻ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി മൗശ്മി ഷരീഫ് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group