റിയാദ് – റിയാദ് പ്രവിശ്യയില്‍ വാഹനാപകടങ്ങള്‍ കൂടാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ വെളിപ്പെടുത്തി ട്രാഫിക് ഡയറക്ടറേറ്റ് . വാഹനങ്ങളുടെ പെട്ടെന്നുള്ള തെന്നിമാറല്‍, വാഹനങ്ങള്‍ തമ്മിൽ അകലം പാലിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ എന്നിവയാണ് റിയാദ് പ്രവിശ്യയില്‍ വാഹനാപകടങ്ങള്‍ കൂടാനുള്ള കാരണങ്ങള്‍. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാണമെന്ന് രാജ്യത്തുടനീളമുള്ള ഡ്രൈവര്‍മാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group