റിയാദ് – തലസ്ഥാന നഗരിയിലെ കിംഗ് ഫഹദ് റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group