റിയാദ് – തലസ്ഥാന നഗരിയിലെ അല്‍ഖലീജ് ഡിസ്ട്രിക്ടില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് സംഘം കാറിലെ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group