ജിദ്ദ: കൊണ്ടോട്ടി മുനിസിപ്പൽ കെ..എം.സി.സി സംഘടിപ്പിക്കുന്ന തക്കിയാരവം തനത് മാപ്പിളപ്പാട്ട് ഗ്രാന്റ് ഫിനാലെ ഇന്ന് വൈകുന്നേരം 5 മണിമുതൽ സീസൺ റസ്റ്റാറൻ്റിൽ നടക്കും. വിവിധ വിഭാഗങ്ങളിൽ കുട്ടികളും,സ്ത്രീകളും,പുരുഷന്മാരും ഫൈനലിൽ മാറ്റുരക്കും.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും,സമ്മാനങ്ങളും ഉണ്ടാകുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group