റിയാദ് – സന്ദര്‍ശന വിസയില്‍ വന്ന തൃശൂര്‍ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കല്‍ ഉമ്മുഹബീബ(44) റിയാദിലെ അത്തീഖയിലെ താമസസ്ഥലത്ത് നിര്യാതയായി. പിതാവ് മുഹമ്മദ്. മാതാവ് സഫിയ. ഭര്‍ത്താവ് ഇസ്മായില്‍, മകള്‍ ഇര്‍ഫാന. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group