Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    • രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    • മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു
    • മലയോര ജനതക്ക് ആശ്വാസം; ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ദുരന്തത്തിൽ വയനാടിന്റെ മനസ്സിനൊപ്പം ചേർന്ന് ടോക്ക് ലൈൻ സന്നദ്ധ പ്രവർത്തകരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രയാസമാനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും മനസ്സ് മടുത്തവരെ ചേർത്തുപിടിക്കാനും വേണ്ടി ടോക്ക്ലൈൻഫെസിലിടേറ്റർ ട്രെയിനിംഗ് പ്രോഗ്രാം ഐ എ ജി സി ചെയർമാൻ ഡോക്ടർ റിയാസിന്റെയും ഓവർസീസ് പാട്രോൺ പ്രൊഫസർ ഡോക്ടർ ഹംസയുടേയും അദ്യക്ഷതയിൽ നടക്കുകയുണ്ടായി . എഴുപതിൽ കൂടുതൽ വോളന്റീർസ് വിവിധ മേഖലകളിൽ റെജിസ്റ്റർ ചെയ്യുകയുണ്ടായി . ഓൺലൈൻ കൗൺസിലിങ് ഇൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതൊറാപ്പി സ്റ്റാൻഡേർഡ്‌സ്ൽ പ്രത്യേക സെർട്ടിഫൈഡും സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് ആർ സി ആയി അപ്പ്രൂവ്ഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ന്റെ കീഴിൽ പ്രത്യേക ട്രെയിനിങ് നേടിയ ഫാക്കൽറ്റി ഐ എ ജി സി ഓവർസീസ്എക്സിക്യൂട്ടീവ് ഡയറക്ടർ ഉം അഡാൻസ്ഡ് മൊബൈൽകൗൺസലിംഗ്സെന്റർ ന്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ ആയ മിസ്നാസിയ കുന്നുമ്മലിന്റെ നേതൃത്വത്തിൽ വർക്ക്‌ഷോപ്പ് ട്രെയിനിങ് നടക്കുകയും ചെയ്തു.പ്രയാസമനുഭവിക്കുന്നവരുടെ വാക്കുകളെ വളരെ ക്ഷമയോടെ കേൾക്കാനും അതിനേ വ്യാഖ്യാനിക്കാനും മെമ്പേഴ്സിനെ പ്രാപ്തരാക്കാൻ ഈ സെക്ഷന് സാധിച്ചു.ഓൺലൈൻ വഴി കൗൺസിലിംഗ് നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എങ്ങനെഅവരെജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ഈ ട്രെയിനിങ്ങിലൂടെ വളരെ വിശദമായി പറഞ്ഞു തന്നു. ഐഎജിസി ചീഫ് കോർഡിനേറ്റർ ഹസീന റഷീദ് ,ഇവന്റ് മാനേജർ മുംതാസ്മെഹ്ദി എന്നിവരുടെ സഹകരണത്തോടെ യുദ്ധ കാലാടിസ്ഥാനത്തിൽ ഒന്നര മണിക്കൂർ നീണ്ടു നിന്ന ട്രെയിനിങ് പ്രോഗ്രാമിൽ മിസ്റ്റർ ഇബ്രാഹിം (ഐ എ ജി സിഇവന്റ് കോർഡിനേറ്റർ )നന്ദി രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
    27/08/2025
    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് യുവകലാസാഹിതി ഖത്തർ
    27/08/2025
    രാഹുൽ മാങ്കൂട്ടത്തിനെതിരെ നിയമനടപടിയുണ്ടാകും: പരാതി നൽകാൻ ആശങ്ക വേണ്ട- മുഖ്യമന്ത്രി
    27/08/2025
    മുൻ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അന്തരിച്ചു
    27/08/2025
    മലയോര ജനതക്ക് ആശ്വാസം; ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version