തായിഫ് – സൗദിയിലെ ചരിത്ര നഗരവും ടൂറിസ്റ്റ് കേന്ദ്രവുമായ തായിഫിന് ഷോപ്പിംഗിൽ നവ്യാനുഭവം സമ്മാനിച്ച് ലുലുവിൻ്റെ പുതിയ ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ചെയർമാൻ എം എ യൂസഫലിയാണ് ഉദ്ഘാടനം ചെയ്തത്.
തായിഫ് എന്ന ചരിത്ര നഗരത്തിൽ ലുലു ആരംഭിക്കാനായത് അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും എം എ യൂസഫലി നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group