Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    • സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പ്- ടി മൊയ്തീൻ കോയ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി ടി. മൊയ്തീൻ കോയ സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന മോഡിയുടെ ഭരണത്തിന് ജൂൺ നാലിന് അന്ത്യം കുറിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി ടി. മൊയ്തീൻ കോയ. ബി.ജെ.പി യുടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രം ഈ പൊതു തിരഞ്ഞെടുപ്പോടു കൂടി ഇന്ത്യയിൽ അവസാനിക്കുമെന്നും വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇത് വരെ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ദക്ഷിണേന്ത്യ പൂർണമായും മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന
    ഉത്തർപ്രദേശിലും, ബിഹാറിലും, മഹാരാഷ്ട്രയിലും, ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് വൻമുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യ മഹാരാജ്യത്തെ സാധാരണക്കാരുടെയും കർഷകരുടെയും, പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെയും, മത ന്യൂനപക്ഷങ്ങളുടെയും മനം കവർന്ന മതേതര നായകൻ രാഹുൽ ഗാന്ധിയുടെ
    പടയോട്ടം വിജയത്തിലെ അവസാനിക്കൂ. ഒട്ടും നിരാശപ്പെടേണ്ട സാഹചര്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൊയ്തീൻ കോയ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സുബൈർ വാണിമേൽ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി റാഷിദ് പി. സി, ജില്ലാ ഭാരവാഹികളായ റിയാസ് തത്തോത്ത്, സൈദലവി രാമനാട്ടുകര, നൗഫൽ റഹേലി, ഷാഫി പുത്തൂർ, നിസാർ മടവൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ വീര്യമ്പ്രം, തഹ്ദീർ വടകര തുടങ്ങിയവർ സാംസാരിച്ചു. ഖാലിദ് പാളയാട്ട്, സലിം കൊടുവള്ളി, ഫൈസൽ
    മണലൊടി, സലാം ബാലുശ്ശേരി, ഹനീഫ മലയമ്മ, മുഹ്‌സിൻ നാദാപുരം, ശരീഫ് പൂലേരി, മൻസൂർ സിറ്റി, ജലീൽ വടകര, മുഹമ്മദ് അലി, കോയമോൻ ഒളവണ്ണ, ശിഹാബ്, മുനീർ പേരാമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി നന്ദിയും
    പറഞ്ഞു. റഹീം കാക്കൂർ ഖിറാഅത്ത് നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Modi
    Latest News
    പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    19/05/2025
    സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    19/05/2025
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version