റിയാദ് – നജ്റാന് പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വൈദ്യുതി സ്തംഭവനുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗത്തില്‍ സമര്‍പ്പിക്കാന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം നിര്‍ദേശം നല്കി.
വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട് സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് നല്കിയ മുഴുവന്‍ നിര്‍ദേശങ്ങളും വൈദ്യുതി സേവനം ഉറപ്പാക്കുന്ന മാനദണ്ഡങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും അതോറിറ്റി വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group