Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 13
    Breaking:
    • വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    • അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    • മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു
    • വിജയരാജൻ ആചാരിക്ക് യാത്രയയപ്പ് നൽകി കേളി
    • മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മുഹ്സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം : ജോലി ആവശ്യാർഥം ജിസാനിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റും, നാഷണൽ കമ്മിറ്റി അംഗവുമായ മുഹ്സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി.സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ അദ്ധേഹം തൻ്റേതായ പ്രഭാഷണ ശൈലി കൊണ്ട് ശ്രദ്ധേയനാണ്. പ്രവാസി വെൽഫെയറിൻ്റെ വ്യത്യാസ്ഥമായ പ്രവർത്തനങ്ങൾ പ്രവിശ്യയിൽ കൊണ്ടുവരുന്നതിൽ അദ്ധ്യോഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജീസാനിലും പരിസര പ്രദേശങ്ങളിലും അദ്ധേഹത്തിൻ്റെ സേവനം പ്രവാസി സമൂഹത്തിന് ലഭ്യകട്ടെയെന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം അദ്ദേഹത്തിനുള്ള മെമെന്റോ കൈമാറി. സുനില സലീം, സിറാജ് തലശേരി, റഊഫ് ചാവക്കാട്,ഫൈസൽ കുറ്റ്യാടി, സാബിക് കോഴിക്കോട്, നവീൻ, അബ്ദുറഹീം തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    13/05/2026
    അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    13/05/2026
    മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു
    13/05/2026
    വിജയരാജൻ ആചാരിക്ക് യാത്രയയപ്പ് നൽകി കേളി
    13/05/2026
    മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version