Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    • സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    • അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    • ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിവല്‍ക്കരണം പാലിച്ചില്ല: ഇന്‍ഷുറന്‍സ് കമ്പനിക്ക് വിലക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളുടെ സെയില്‍സ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് അല്‍യെമാമ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷുറന്‍സ് അതോറിറ്റി താല്‍ക്കാലിക പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തി. അതേസമയം, വാലിഡായ ഇൻഷുറൻസുകളിൽനിന്നുള്ള ക്ലെയിമുകൾ നൽകുന്നതിൽനിന്നുള്ള ബാധ്യത കമ്പനികളിലുണ്ടാകും. ഉപയോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പദവി ശരിയാക്കി വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായും കമ്പനി പാലിച്ചതായി സ്ഥിരീകരിക്കുന്നതു വരെ കമ്പനിക്ക് ബാധകമാക്കിയ താല്‍ക്കാലിക വിലക്ക് എടുത്തുകളയില്ല. കമ്പനിയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ള എല്ലാവരും ഈ വിഷയത്തില്‍ കമ്പനിയെ സമീപിക്കണം. മൂന്നു പ്രവൃത്തി ദിവസത്തിനകം കമ്പനി പ്രതികരിക്കാത്ത പക്ഷം ഇന്‍ഷുറന്‍സ് അതോറിറ്റി വെബ്‌സൈറ്റ് വഴിയോ ടോള്‍ഫ്രീ നമ്പറായ 8001240551 ല്‍ ബന്ധപ്പെട്ടോ അതോറിറ്റിയുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കണമെന്നും ഇന്‍ഷുറന്‍സ് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Insurance Saudization സൗദിവല്‍ക്കരണം
    Latest News
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025
    കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    28/05/2025
    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    28/05/2025
    അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    28/05/2025
    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version