Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    • 1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    • പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    • ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    • അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    10 വയസിന് താഴെയുള്ള കുട്ടികൾക്ക് മുൻ സീറ്റ് അപകടകരമെന്ന് സൗദി ട്രാഫിക് പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ ∙ 10 വയസിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നത് സുരക്ഷിതമല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അപകട സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും സാധ്യമായ പരിക്കുകൾ ഒഴിവാക്കാനും പിൻ സീറ്റാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അധികൃതർ വ്യക്തമാക്കി.

    കൂട്ടിയിടികളിൽ മുൻ സീറ്റിൽ ഇരിക്കുന്ന കുട്ടികൾക്ക് ഗുരുതര പരിക്കുകൾ ഏൽക്കാനുള്ള സാധ്യത ഉയർന്നാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ബോധവൽക്കരണ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. യാത്രയ്ക്കിടെ കുട്ടികൾ ചൈൽഡ് സീറ്റ് ഉപയോഗിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുട്ടികളുടെ സുരക്ഷ മുൻഗണനയായി കണക്കാക്കണമെന്നും മാതാപിതാക്കൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താൻ പൊതുജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Child Car Safety Front Seat Danger Road Safety KSA Saudi Traffic Warning
    Latest News
    കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    11/08/2025
    1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    11/08/2025
    പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    10/08/2025
    ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    10/08/2025
    അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    10/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version