റിയാദ്: റമദാന്‍ 29 ശനിയാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി അറേബ്യയിലെ എല്ലാ മുസ്ലിംകളോടും സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ടോ, ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയെ തെളിവു സഹിതം ബോധിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
SUMMARY: Saudi Supreme Court urges sighting Shawwal crescent on Saturday evening
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group