Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • നിത്യോപയോഗ സാധനങ്ങളുടെ വില കുറയും; ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് മോദി
    • യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
    • തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചന: എം ആര്‍ അജിത് കുമാറിന്റെ മൊഴി പുറത്ത്
    • ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചു; കേസെടുത്ത് പോലീസ്
    • ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – കേംബ്രിഡ്ജിന്റെ തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസില്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരുന്ന 21 കാരനായ സൗദി വിദ്യാര്‍ഥി മുഹമ്മദ് യൂസുഫ് അല്‍ഖാസിം അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ബ്രിട്ടീഷ് പോലീസ് വിശദമായ അന്വേഷണം തുടരുന്നു.


    വെള്ളിയാഴ്ച രാത്രി 11.30 ന്, ഏകദേശം 10 മിനിറ്റ് നടക്കേണ്ട ദൂരമുള്ള തന്റെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, കുറ്റവാളികള്‍ കൃത്രിമമായുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കുറ്റവാളികളില്‍ ഒരാള്‍ മില്‍ പാര്‍ക്ക് പ്രദേശത്തു വെച്ച് മുഹമ്മദ് അല്‍ഖാസിമുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് യുവാവിനെ മാരകമായി കുത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. അറസ്റ്റിലായ രണ്ടു പ്രതികളും ബ്രിട്ടീഷ് പൗരന്മാരാണ്. ഇവരില്‍ ഒരാള്‍ക്ക് 21 വയസും രണ്ടാമന് 50 വയസുമാണ് പ്രായം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന മുഹമ്മദ് അല്‍ഖാസിം, മികച്ച ധാര്‍മികബോധമുള്ള വിദ്യാര്‍ഥിയായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസ് അഡ്മിനിസ്‌ട്രേഷന്‍ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cambridge Stabbing Mohammad Al Qasim Saudi Student Murder UK Police Investigation
    Latest News
    നിത്യോപയോഗ സാധനങ്ങളുടെ വില കുറയും; ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് മോദി
    15/08/2025
    യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
    15/08/2025
    തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചന: എം ആര്‍ അജിത് കുമാറിന്റെ മൊഴി പുറത്ത്
    15/08/2025
    ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചു; കേസെടുത്ത് പോലീസ്
    15/08/2025
    ജൂതകുടിയേറ്റ കോളനി നിര്‍മാണം വേഗത്തിലാക്കാനുള്ള തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ ഇല്ലാതാക്കുമെന്ന് യു.എന്‍
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version