Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഇരു ഹറമുകളെയും അവയിലെത്തുന്ന സന്ദര്‍ശകരെയും പരിപാലിക്കാനുള്ള ഉത്തരവാദിത്തം നല്‍കി ഈ രാജ്യത്തെ ആദരിച്ചതിനും ഹജ്, ഉംറ സീസണുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായ വിജയത്തിനും സര്‍വ്വശക്തനായ ദൈവത്തിന് മന്ത്രിസഭ നന്ദി പറഞ്ഞു. 2025 ല്‍ രാജ്യത്തിന് പുറത്തുനിന്നുള്ള 1.95 കോടി ഹജ്, ഉംറ തീര്‍ഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

    വിഷന്‍ 2030 ലക്ഷ്യങ്ങളും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം ലക്ഷ്യങ്ങളും നേടുന്നതിലുള്ള ദ്രുതഗതിയിലുള്ള പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സൂചകങ്ങളും രാജ്യം തുടര്‍ച്ചയായി കൈവരിക്കുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമികളെ സര്‍ക്കാര്‍ സ്വത്തായി മാറ്റാനുള്ള ഇസ്രായില്‍ അധികൃതരുടെ തീരുമാനത്തെ മന്ത്രിസഭ അപലപിച്ചു. ഈ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അന്തര്‍ലീനമായ അവകാശത്തിന് നേരെയുള്ള ആക്രമണമാണിതെന്നും മന്ത്രിസഭ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramadan salman king Saudi
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026
    സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version